ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകളും ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കരുതുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി ഏത് നിഗമനത്തിലാണ് എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവന:

I. എല്ലാ P യും G ആണ്.

II. ഒരു A യും P അല്ല 

നിഗമനം:

I. ഒരു P യും A അല്ല.

II. എല്ലാ G യും P ആണ്.

III. എല്ലാ G യും A ആണ്.

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
​ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ല 
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation