ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും തന്നിട്ടുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I. ഒരു T യും R അല്ല 

II. ചില K, R ആണ്.

III. ഒരു T യും J അല്ല.

നിഗമനങ്ങൾ:

I. ഒരു K യും J അല്ല.

II. ചില J, T അല്ല.

III. ചില R, J ആണ്.

1
നിഗമനം II ൽ മാത്രം എത്തിച്ചേരാം 
2
നിഗമനം I ൽ മാത്രം എത്തിച്ചേരാം 
3
II, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation