ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1. സംസ്ഥാനത്തെ മന്ത്രിസഭ ഗവർണറോട് കൂട്ടായി ഉത്തരവാദിയായിരിക്കും.
2. സംസ്ഥാന ഗവർണറുടെ ഹിതാനുസാരം സംസ്ഥാന മന്ത്രിമാർ പദവി വഹിക്കും.
3. ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ എണ്ണം 12 ൽ കുറയാൻ പാടില്ല.
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ എത്ര എണ്ണം ശരിയാണ്?
1
ഒന്ന് മാത്രം
2
രണ്ടെണ്ണം മാത്രം
3
മൂന്നും
4
ഒന്നുമില്ല