ജൈവസമ്പദ്‌വ്യവസ്ഥയുടെ(bioeconomy) ഘടകങ്ങള്‍ ഏതെല്ലാമാണ്?

1. ജൈവവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങൾ(Bioresource-based pharmaceuticals)

2. ജൈവമാലിന്യ പുനരുപയോഗവും ജൈവോര്‍ജ്ജവും

3. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള വ്യാവസായിക പുളിപ്പിക്കൽ ( Industrial fermentation) 

4. സിന്തറ്റിക് ബയോളജി(synthetic biology) വഴിയുള്ള ഫോസില്‍ ഇന്ധനത്തിനുള്ള ബദലുകളുടെ വികസനം

മുകളിലുള്ളവയില്‍ എത്ര എണ്ണം ശരിയാണ്?

1
ഒന്ന് മാത്രം
2
രണ്ടെണ്ണം മാത്രം
3
മൂന്നെണ്ണം മാത്രം
4
നാലെണ്ണവും

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation