ഇന്ത്യയുടെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെ(delimitation process) സംബന്ധിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളെ പരിഗണിക്കുക:
1. ലോക്‌സഭയ്ക്കും നിയമസഭകള്‍ക്കും വേണ്ടി ഓരോ സംസ്ഥാനത്തെയും ഭൂപ്രദേശ ഘടക മണ്ഡലങ്ങളുടെ എണ്ണവും അതിര്‍ത്തികളും നിശ്ചയിക്കുന്ന പ്രക്രിയയാണ് അതിര്‍ത്തി നിര്‍ണ്ണയം.
2. ഈ സഭകളില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും മാറ്റിവെച്ചിരിക്കുന്ന സീറ്റുകള്‍ നിര്‍ണ്ണയിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നില്ല.
3. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള ഒരു സ്ഥിരം സംഘടനയാണ് അതിർത്തി നിർണ്ണയ കമ്മീഷന്‍.(delimitation commission)
മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ എത്ര എണ്ണം ശരിയാണ്?
1
ഒന്ന് മാത്രം
2
രണ്ട് മാത്രം
3
മൂന്നും
4
ഒന്നുമില്ല