രണ്ട് പ്രതിരോധകങ്ങൾ,ഒന്ന് 20 Ω മറ്റൊന്ന് 30 Ω എന്നിവ സമാന്തരമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സംയോജനം 8 Ω പ്രതിരോധകവും 12 V ബാറ്ററിയും ഉപയോഗിച്ച് ശ്രേണിയിൽ ബന്ധിപ്പിച്ചിരിക്കുന്നു.എങ്കിൽ 30 Ω പ്രതിരോധകത്തിലെ കറന്റ് ആണ് __________.
1
0.24 A
2
0.90 A
3
0.36 A
4
0.60 A