വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം (FPI) സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

1. നിക്ഷേപകർ കമ്പനിയുടെ മാനേജ്മെന്റിൽ പങ്കെടുക്കാത്ത ഒരുതരം നിഷ്ക്രിയ നിക്ഷേപമാണ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം (FPI).

2. ഒരു ഇന്ത്യൻ കമ്പനിയുടെ മൊത്തം പേയ്ഡ്-അപ്പ്( paid-up) മൂലധനത്തിന്റെ 10% ത്തിൽ കൂടുതൽ ഹോൾഡിംഗ് ഉണ്ടെങ്കിൽ FPI വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ആയി തരംതിരിക്കപ്പെടുന്നു.

3. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം വളരെ സ്ഥിരതയുള്ളതാണ്, കൂടാതെ വിപണി വികാരങ്ങളാൽ ബാധിക്കപ്പെടുന്നില്ല.

മുകളിലുള്ള പ്രസ്താവനകളിൽ എത്ര എണ്ണം ശരിയാണ്?

1
ഒന്ന് മാത്രം
2
രണ്ട് മാത്രം
3
മൂന്നും
4
ഒന്നുമില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation