ന്യൂറോഡീജനറേറ്റീവ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംശയിക്കുന്ന മാഗ്നറ്റൈറ്റ് കണികകൾ ഇനിപ്പറയുന്നവയിൽ ഏതിൽ നിന്നാണ് പരിസ്ഥിതി മലിനീകാരിയായി ഉണ്ടാകുന്നത്?

1. മോട്ടോർ വാഹനങ്ങളുടെ ബ്രേക്കുകൾ

2. മോട്ടോർ വാഹന എഞ്ചിനുകൾ

3. വീടുകളിലെ  മൈക്രോവേവ് ഓവൻ

4. വൈദ്യുത നിലയങ്ങൾ 

5. ടെലിഫോൺ ലൈനുകൾ

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1, 2, 3, 5 എന്നിവ മാത്രം
2
1, 2, 4 എന്നിവ മാത്രം
3
3, 4, 5 എന്നിവ മാത്രം
4
1, 2, 3, 4, 5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation