ഒരാൾ കിഴക്കോട്ട് ഒരു കിലോമീറ്റർ നടന്ന് തെക്കോട്ടു തിരിഞ്ഞ് 5 കിലോമീറ്റർ നടക്കുന്നു. അയാൾ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു, അതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ നടക്കുന്നു. ഇപ്പോൾ, അയാൾ തന്റെ ആരംഭ ബിന്ദുവിൽ നിന്ന് എത്ര അകലെയാണ്?
1
4 km
2
5 km
3
7 km
4
9 km