പാർലമെന്റിൽ മണി ബില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1. അനുഛേദം 109 മണി ബില്ലുകളുടെ കാര്യത്തിൽ പ്രത്യേക നടപടിക്രമത്തെക്കുറിച്ച് പരാമർശിക്കുന്നു.
2. രാജ്യസഭയിൽ ഒരു മണി ബിൽ അവതരിപ്പിക്കാൻ പാടില്ല.
3. രാജ്യസഭയ്ക്ക് ബില്ല് അംഗീകരിക്കാനോ മാറ്റങ്ങൾ നിർദ്ദേശിക്കാനോ കഴിയും, പക്ഷേ നിരസിക്കാൻ കഴിയില്ല.
4. രാജ്യസഭ നിർദ്ദേശിക്കുന്ന മണി ബില്ലിൽ വരുത്തുന്ന ഭേദഗതികൾ ലോക്‌സഭ അംഗീകരിക്കേണ്ടതുണ്ട്.
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ഉത്തരം തിരഞ്ഞെടുക്കുക:
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1, 2, 3 എന്നിവ
4
1, 3, 4