ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 368 പ്രകാരം, പാർലമെന്റിന് ഭരണഘടനയിലെ ഏത് വ്യവസ്ഥയും ഇനിപ്പറയുന്ന രീതിയിൽ ഭേദഗതി ചെയ്യാം:
1. കൂട്ടിച്ചേർക്കൽ
2. വ്യതിയാനം
3. റദ്ദാക്കൽ
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3 എന്നിവ