താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ സ്ഥിര വാതങ്ങളുടെ ഉദാഹരണങ്ങൾ?

(a) വാണിജ്യ വാതങ്ങൾ 

(b) പശ്ചിമ വാതങ്ങൾ 

(c ) ലൂ

താഴെയുള്ള കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
(a ) ഉം (b ) ഉം മാത്രമാണ് ശരി,
2
(a ) ഉം (c ) ഉം മാത്രമാണ് ശരി.
3
(a) മാത്രമാണ് ശരി.
4
(b) മാത്രമാണ് ശരി.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation