ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് 75-ന്റെ ഭാഗമായ അന്തർവാഹിനികൾ ഏതാണ്?
1. INS കൽവരി
2. INS ചക്ര
3. INS ഖണ്ഡേരി
4. INS അരിഹന്ത്
5. INS കരഞ്ച്
6. INS വേല
7. INS വാഗ്ഷീർ
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
1
1, 3, 5, 6, 7 എന്നിവ മാത്രം
2
1, 2, 3, 4, 6, 7 എന്നിവ മാത്രം
3
2, 4, 5, 7 എന്നിവ മാത്രം
4
1, 3, 4, 5, 6 എന്നിവ മാത്രം