നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകളും തുടർന്ന് I, II എന്നീ നമ്പറുകളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിക്കുക, തുടർന്ന് പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ  അവഗണിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I. ചില ലാപ്‌ടോപ്പുകൾ മൊബൈൽ ആണ്

II. ഒരു ലാപ്ടോപ്പും ഡെസ്ക്ടോപ്പ് അല്ല

നിഗമനങ്ങൾ:

I. എല്ലാ മൊബൈലും ഡെസ്ക്ടോപ്പാകാൻ സാധ്യതയുണ്ട്.

II. ചില മൊബൈൽ ഡെസ്ക്ടോപ്പ് ആണ്

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation