ചുവടെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. തന്നിരിക്കുന്ന പ്രസ്‌താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്നും വ്യത്യസ്തമാണെന്ന് തോന്നിയാലും, അവ ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
ചില ഇന്ത്യക്കാർ വിദ്യാസമ്പന്നരാണ്
വിദ്യാസമ്പന്നരായ പുരുഷന്മാർ അണുകുടുംബങ്ങളെയാണ് ഇഷ്ടപ്പെടുന്നത്
നിഗമനങ്ങൾ:
(I) എല്ലാ അണുകുടുംബങ്ങളിലെ ആളുകളും വിദ്യാഭ്യാസമുള്ളവരാണ്.
(II) ചില ഇന്ത്യക്കാർ അണുകുടുംബങ്ങളെയാണ് ഇഷ്ടപ്പെടുന്നത്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല