നൽകിയിരിക്കുന്ന പ്രസ്താവന പരിഗണിക്കുക, നൽകിയിരിക്കുന്ന അനുമാനങ്ങളിൽ ഏതാണ് പ്രസ്‌താവനയിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവന: തുടർച്ചയായി നാളെയും വൈകി വന്നാൽ, ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് സൂപ്പർവൈസർ മനോജിന് മുന്നറിയിപ്പ് നൽകി.

അനുമാനങ്ങൾ:

I: മനോജ് വളരെ മടിയനാണ്.

II: മുന്നറിയിപ്പ് മനോജിനെ നാളെ കൃത്യസമയത്ത് വരാൻ നിർബന്ധിച്ചേക്കാം.

1
അനുമാനം I മാത്രമാണ് വ്യക്തം.
2
അനുമാനം II മാത്രമാണ് വ്യക്തം
3
അനുമാനം I ഓ അല്ലെങ്കിൽ അനുമാനം II ഓ വ്യക്തമല്ല.
4
I, II എന്നീ രണ്ട് അനുമാനങ്ങളും വ്യക്തമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation