ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കരുതുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുക.

പ്രസ്താവന:

I. ചില P, R ആണ്.

II. ഒരു L ഉം R അല്ല.

നിഗമനം:

I. എല്ലാ P യും R ആണ്.

II. ചില P, L അല്ല.

1
ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ല 
2
​I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation