നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന്  വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ പന്തുകളും ആരാധകരാണ്.

ഒരു ആരാധകനും കളിക്കാരനല്ല.

ചില കളിക്കാർ വിക്കറ്റുകളാണ്.

നിഗമനങ്ങൾ:

I. ചില കളിക്കാർ ആരാധകരാണ്.

II. ചില വിക്കറ്റുകൾ പന്തുകളാണ്.

III. ചില ആരാധകർ പന്തുകളാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
 II, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
​III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation