നിർദ്ദേശങ്ങൾ : ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിച്ച്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ന്യായമായ സംശയത്തിന് അതീതമായി അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവന :
അടുത്തിടെ നടത്തിയ ഒരു സർവേ കാണിക്കുന്നത് ദിവസത്തിൽ ഒരു മണിക്കൂർ നടക്കുന്നത് കലോറി എരിച്ചു കളയുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
നിഗമനങ്ങൾ:
I. ദിവസത്തിൽ ഒരു മണിക്കൂർ പോലും നടക്കാത്ത ആളുകൾ പൊതുവെ അമിതവണ്ണമുള്ളവരാണ്.
II. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച വ്യായാമമാണ് നടത്തം.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനങ്ങളിൽ എത്തിച്ചേരാൻ പറ്റില്ല.