രണ്ട് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും രണ്ട് പ്രസ്താവനകളും ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്, തുടർന്ന് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി ഏത് നിഗമനത്തിലാണ് എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
എല്ലാ എഴുത്തുകാരും അഭിഭാഷകരാണ്.
എല്ലാ വായനക്കാരും അഭിഭാഷകരാണ്.
നിഗമനങ്ങൾ:
I. ചില അഭിഭാഷകർ വായനക്കാരാണ്.
II. ചില വായനക്കാർ എഴുത്തുകാരാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല