നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതാണ് ശരിയെന്ന് തീരുമാനിക്കുക.
പ്രസ്താവന: E ≤ S = M > U = P ≥ Q
നിഗമനങ്ങൾ:
I. E≤ M
II. M > Q
1
I മാത്രം ശരിയാണ്
2
II മാത്രം ശരിയാണ്
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനം ശരിയാണ്
4
I, II എന്നീ രണ്ട് നിഗമനങ്ങളും ശരിയാണ്