S 1, S 2 എന്നീ രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു, തുടർന്ന് ഒരു ചോദ്യവും നല്കിയിരിക്കുന്നു:
S1: വൃത്തസ്തംഭത്തിന്റെ ഉയരവും ആരവും യഥാക്രമം 5 സെന്റിമീറ്ററും 2 സെന്റിമീറ്ററുമാണ്.
S2: വൃത്തസ്തംഭത്തിന്റെ വക്ര ഉപരിതല വിസ്തീർണ്ണം 176 cm2 ആണ്.
ചോദ്യം: വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്രയാണ്?
പ്രസ്താവനയുടെയും ചോദ്യങ്ങളുടെയും കാര്യത്തിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
1
ചോദ്യത്തിന് ഉത്തരം നൽകാൻ S1 ഉം S2 ഉം പര്യാപ്തമല്ല.
2
ചോദ്യത്തിന് ഉത്തരം നൽകാൻ S1 മാത്രമായി പര്യാപ്തമാണ്
3
ചോദ്യത്തിന് ഉത്തരം നൽകാൻ S1 ഉം S2 ഉം കൂടി പര്യാപ്തമാണ്, എന്നാൽ ചോദ്യത്തിന് ഉത്തരം നൽകാൻ S1 ഓ അല്ലെങ്കിൽ S2 ഓ മാത്രമായി പര്യാപ്തമാകില്ല.
4
ചോദ്യത്തിന് ഉത്തരം നൽകാൻ S2 മാത്രമായി പര്യാപ്തമാണ്.