ഒരു ചോദ്യവും തുടർന്ന്, രണ്ട് പ്രസ്താവനകളുമാണ് താഴെ തന്നിരിക്കുന്നത്. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുമോ എന്ന് വിശകലനം ചെയ്ത് തീരുമാനിക്കുക.
ചോദ്യം: രവി ഏത് ദിശയെയാണ് അഭിമുഖീകരിച്ചത്?
പ്രസ്‌താവന I: വീണയുടെ വീട്ടിൽ നിന്ന് രവി നടക്കാൻ തുടങ്ങി.
പ്രസ്താവന II: വൈകുന്നേരം രവി സൂര്യന് അഭിമുഖമായിരുന്നു.
1
പ്രസ്താവന I,II എന്നിവ ഒന്നിച്ച് പര്യാപ്തമല്ല.
2
പ്രസ്താവന I,II എന്നിവ ഒന്നിച്ച് പര്യാപ്തമാണ്.
3
പ്രസ്താവന I മാത്രം പര്യാപ്തമാണ്
4
പ്രസ്താവന II മാത്രം പര്യാപ്തമാണ്.