വിഷ്ണു ബിന്ദു A യിൽ നിന്ന് B യിലേക്ക് 54 കിലോമീറ്റർ വേഗതയിലും B ബിന്ദുവിൽ നിന്ന് A ബിന്ദുവിലേക്ക് 90 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കുന്നു. വിഷ്ണുവിന്റെ മൊത്തം യാത്രാ സമയം 1600 സെക്കന്റ് ആണെങ്കിൽ, വിഷ്ണു യാത്ര ചെയ്ത ആകെ ദൂരം കണ്ടെത്തുക. (കിലോമീറ്ററിൽ)
1
7.5 km
2
30 km
3
60 km
4
15 km