താഴെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകൾ ഉണ്ട്. ഒരു അനുമാനവും (A) ഒരു കാരണവും(R). താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിക്കുകയും തന്നിരിക്കുന്ന ഒപ്‌ഷനുകളിൽ നിന്ന് ഏതാണ് ഈ രണ്ട് പ്രസ്താവനകൾ തമ്മിലുള്ള ബന്ധത്തെ കൃത്യമായി വിവരിക്കുന്നതെന്നും തീരുമാനിക്കുക.
അനുമാനം: എലാ പാറ്റകളും തവിട്ട് നിറമാണ്.
കാരണം: ജൈവശാസ്ത്രപരമായ അനുരൂപീകരണമാണ് പാറ്റയുടെ നിറം.
1
രണ്ടും ശരിയും കാരണം അനുമാനത്തിന്റെ കൃത്യമായ വിശദീകരണവും ആണ്.
2
അനുമാനവും കാരണവും തെറ്റാണ് പക്ഷെ അനുമാനത്തിന്റെ കൃത്യമായ വിശദീകരണമാണ് കാരണം.
3
അനുമാനം ശരിയാണ്, കാരണം തെറ്റാണ്
4
അനുമാനം തെറ്റാണ്, കാരണം ശരിയാണ്