ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിൽ, ഒരു പ്രസ്താവനയും ശേഷം I, II അക്കമിട്ട രണ്ട് അനുമാനങ്ങളും ഉണ്ട്. ഒരു അനുമാനം എന്നത് കേവല ഊഹങ്ങളാണ്. പ്രസ്‌താവനയും അനുമാനങ്ങളും നിങ്ങൾ പരിഗണിക്കുകയും പ്രസ്താവനയിൽ ഉള്ളടങ്ങിയിരിക്കുന്ന അനുമാനം/ങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കുകയും വേണം. പൊതുവായി അറിയപ്പെടുന്ന വസ്തുതകളിൽ നിന്ന് വ്യത്യാസമുണ്ടെന്ന് തോന്നിയാലും പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ പരിഗണിക്കണം.
പ്രസ്താവന I: ഷാരൂഖ് ഖാൻ, നാസിറുദ്ധീൻ ഷാ തുടങ്ങിയ വലിയ നടന്മാർ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുള്ളവരാണ്.
അനുമാനം I: ഫിലിം വ്യവസായ മേഖലയിലേക്ക് വലിയ നടന്മാരെ സംഭാവന ചെയ്യുന്ന സ്ഥാപനം നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മാത്രമാണ്.
അനുമാനം II: നിങ്ങളൊരു വലിയ നടൻ ആകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥി ആയിരിക്കണം.
1
Iൽ മാത്രം എത്തിച്ചേരാം
2
IIൽ മാത്രം എത്തിച്ചേരാം
3
Iലും IIലും എത്തിച്ചേരാൻ കാഴിയില്ല
4
Iലും IIലും എത്തിച്ചേരാൻ കാഴിയും