ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിൽ, ഒരു പ്രസ്താവനയും അതിനുശേഷം രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. തുടർന്ന്, പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ന്യായമായ സംശയത്തിനപ്പുറം, ഏത് നിഗമന ത്തിലാണ് യുക്തിപരമായി എത്തിച്ചേരാൻ കഴിയുകയെന്ന് തീരുമാനിക്കുകയും വേണം.
പ്രസ്താവന:
ദൈവം ക്ഷേത്രങ്ങളിലാണെന്ന് ചിലർ വിശ്വസിക്കുന്നു.
നിഗമനങ്ങൾ:
I. ക്ഷേത്രങ്ങളിൽ മാത്രമേ ദൈവത്തെ കണ്ടെത്താൻ കഴിയൂ.
II. ദൈവം എല്ലായിടത്തും ഉണ്ട്.1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
ഒന്നിലും എത്തിച്ചേരാൻ കഴിയില്ല