1000 രൂപ രണ്ട് ഭാഗങ്ങളായി കടം കൊടുക്കുന്നു. ഒരു ഭാഗം വർഷത്തിൽ 10% സാധാരണ പലിശയിൽ 5 വർഷത്തേക്ക് നൽകുമ്പോൾ കിട്ടുന്ന പലിശ തത്തുല്യമായി മറ്റേ ഭാഗം വർഷത്തിൽ 12.5% പലിശയിൽ 4 വർഷത്തേക്കും നൽകുമ്പോൾ കിട്ടുന്നു. എങ്കിൽ 12.5% പലിശക്ക് നൽകിയ തുകയെത്ര?
1
500 രൂപ
2
475 രൂപ
3
750 രൂപ
4
250 രൂപ