നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക.  നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്നതെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ ഒട്ടകങ്ങളും പ്രാവുകളാണ്.

ചില പ്രാവുകൾ കഴുകന്മാരാണ്.

നിഗമനങ്ങൾ:

I. എല്ലാ ഒട്ടകങ്ങളും കഴുകന്മാരാണ്.

II. ചില ഒട്ടകങ്ങൾ കഴുകന്മാരാണ്.

III. ചില കഴുകന്മാർ പ്രാവുകളാണ്.

IV. ചില പ്രാവുകൾ ഒട്ടകങ്ങളാണ്.

1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
 II, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
3
III, IV  എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
I, IV എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation