പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് യുക്തിപരമായി എത്തിച്ചേരാൻ ആകുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവന:
മാനേജ്‌മെന്റും ജീവനക്കാരും ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഒരു കമ്പനിക്ക് ലാഭമുണ്ടാക്കാൻ കഴിയില്ല.
നിഗമനങ്ങൾ:
1. മാനേജ്മെന്റുമായി സഹകരിക്കാൻ തൊഴിലാളികളെ ഉപദേശിക്കണം.
2. ജീവനക്കാരുമായി സഹകരിക്കാൻ മാനേജ്മെന്റിനെ ഉപദേശിക്കണം.
1
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
2
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം