ചുവടെയുള്ള ചോദ്യത്തിൽ, മൂന്ന് പ്രസ്താവനകളും രണ്ട് നിഗമനങ്ങളും ഉണ്ട്. നൽകിയിരിക്കുന്ന പ്രസ്താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, അവ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി ഏത് നിഗമനങ്ങളിലാണ് എത്തിച്ചേരാൻ ആകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.

പ്രസ്താവനകൾ:

1. എല്ലാ താക്കോലും പൂട്ടുകൾ ആണ്.

2. എല്ലാ പൂട്ടുകളും സ്ക്രൂകളാണ്.

3. എല്ലാ വാതിലുകളും താക്കോലാണ്.

നിഗമനങ്ങൾ:

I. എല്ലാ സ്ക്രൂകളും താക്കോലാണ്.

II. ചില പൂട്ടുകൾ താക്കോലാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation