ഒരു പ്രസ്താവനയും തുടർന്ന്, ചില നിഗമനങ്ങളും ചുവടെ നൽകിയിരിക്കുന്നു.

പ്രസ്‌താവന: ABC ട്യൂഷനുകൾ മികച്ച അധ്യാപകരിലൂടെ മികവുറ്റ അധ്യാപനം വാഗ്ദാനം ചെയ്യുന്നു.

നിഗമനങ്ങൾ:

I. ABC ട്യൂഷനുകളിൽ ചേരുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും വിജയം ലഭിച്ചു.

II. മറ്റ് ട്യൂഷനുകളൊന്നും ABC ട്യൂഷന്റേതുപോലെ മികച്ച അധ്യാപനം  നൽകുന്നില്ല.

1
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ല
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation