രാജു 25 കിലോമീറ്റർ വടക്കോട്ട് വാഹനം ഓടിച്ച് ഇടത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ സഞ്ചരിച്ച് 'O' ബിന്ദുവിൽ എത്തുന്നു. അദ്ദേഹം, പിന്നീട് വലത്തോട്ട് തിരിഞ്ഞ് മറ്റൊരു 5 കി.മീ. കൂടി സഞ്ചരിച്ചു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 5 കി.മീ. ദൂരം കൂടി വാഹനം ഓടിച്ചു.ആരംഭ ബിന്ദുവിലേക്ക് തിരികെ പോകാൻ അയാൾ എത്ര ദൂരം സഞ്ചരിക്കണം?

1
30 km
2
20 km
3
25 km
4
35 km

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation