ചേരുംപടി ചേർക്കുക:

അവയവം

പ്രവർത്തനം

(a) ആൽവിയോളുകൾ

1. വോയ്‌സ് ബോക്സ്

(b) സ്വനപേടകം

2. വായുവിൽ നിന്ന് പൊടി നീക്കംചെയ്യൽ

(c) സിലിയേറ്റഡ്‌ ആവരണകല

3. ശ്വാസകോശത്തിലേക്കും പുറത്തേക്കും വായു കടത്തിവിടുന്നു

(d) ശ്വാസനാളം

4. വാതക വിനിമയം  ചെയ്യുന്ന സ്ഥലം

1
 a -1, b-2, c-3, d-4
2
a -4, b-2, c-3, d-1
3
a -4, b-1, c-2, d-3
4
a -1, b-4, c-3, d-2

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation