താഴെപ്പറയുന്ന ഭരണാധികാരികളിൽ ആരാണ് ഈ ലിഖിതത്തിലൂടെ തന്റെ പ്രജകൾക്ക് ഉപദേശം നൽകിയത്?

"സ്വന്തം മതവിഭാഗത്തെ പുകഴ്ത്തുന്നവൻ സ്വന്തം വിഭാഗത്തോടുള്ള അമിതമായ ഭക്തി മൂലം, സ്വന്തം വിഭാഗത്തെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മറ്റ് വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്നു, അങ്ങനെ വരുമ്പോൾ അയാൾ സ്വന്തം മത  വിഭാഗത്തെ ഗുരുതരമായി ദ്രോഹിക്കുകയാണ് ചെയ്യുന്നത്."

1
അശോകൻ
2
സമുദ്രഗുപ്തൻ
3
ഹർഷവർദ്ധനൻ
4
കൃഷ്ണദേവരായർ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation