താഴെ പറയുന്നവയിൽ ഭരണഘടനാപരമല്ലാത്ത സ്ഥാപനങ്ങൾ ഏതാണ്:
1. നീതി ആയോഗ്
2. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI)
3. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. (SHRC)
4. കേന്ദ്ര വിവരാവകാശ കമ്മീഷൻ (CIC)
5. GST കൗൺസിൽ
6. ധനകാര്യ കമ്മീഷൻ
1
1,3,4 &6
2
2,4 & 6
3
1,2,3 & 4
4
2,5 & 6