പ്രസ്‌താവനകൾ വായിച്ച്, നൽകിയിരിക്കുന്ന ബദലുകളിൽ നിന്ന് ഒരു നിഗമനം തിരഞ്ഞെടുക്കുക:
പ്രസ്താവന: വിശപ്പ്, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ അവസ്ഥകൾ എന്നിവ മൂലമുള്ള മരണനിരക്ക് ആ മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, 'X' എന്ന രാജ്യത്ത്, വളരെ ഉയർന്നതാണ്. അതിനാൽ നല്ല ആരോഗ്യം എന്നത് അവിടെ ഒരു ആഡംബരമാണ്.
നിഗമനങ്ങൾ:
I. 'X' രാജ്യത്തുള്ള ആളുകൾക്ക് ജീവിതത്തിലെ പല ആഡംബരങ്ങളുടെയും ചെലവ് വഹിക്കാനുള്ള പ്രാപ്തിയില്ല.
II. നല്ല ആരോഗ്യം പ്രകൃതിയുടെ ഒരു വരദാനമാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല