1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് ?
1
ഈ സമരം ഇന്ത്യ ഓഗസ്റ്റ് മൂവ്മെന്റ് എന്നും അറിയപ്പെട്ടിരുന്നു.
2
മഹാത്മാഗാന്ധിയാണ് ഇതിന് നേതൃത്വം നൽകിയത്.
3
അതൊരു സ്വയമേവയുള്ള സമരമായിരുന്നു
4
അത് പൊതുവെ തൊഴിലാളി വർഗത്തെ ആകർഷിച്ചില്ല.