ചേരുംപടി ചേർക്കുക:
| സുൽത്താന്റെ പേര് | സവിശേഷതകൾ |
| 1. മുഹമ്മദ് -ബിൻ-തുഗ്ലക്ക് | a. രാജത്വ സിദ്ധാന്തം |
| 2. അലാവുദ്ദീൻ ഖിൽജി | b. ഹസൻ നിസാമി |
| 3. ബാൽബൻ | c.വിപണി പരിഷ്കാരങ്ങൾ |
| 4. കുത്തുബുദ്ദീൻ ഐബക്ക് | d. ടോക്കൺ കറൻസി |
1
1-d, 2-c, 3-a, 4-b
2
1-a, 2-c, 3-b, 4-d
3
1-a, 2-b, 3-c, 4-d
4
1-d, 2-b, 3-c, 4-a