A, B, C, D, E, എന്നിങ്ങനെ പേരുകളുള്ള അഞ്ച് പേരിൽ ഓരോരുത്തർക്കും ഒരു നിശ്ചിത പ്രായമുണ്ട്. C ക്ക് D യുടെ പ്രായത്തിന്റെ മൂന്ന് മടങ്ങാണ്. A യുടെ പ്രായം 3 ആണ്. D ക്ക് E യുടെ പകുതി വയസ്സാണ്. B യ്ക്ക് A യുടെ രണ്ട് മടങ്ങ് വയസ്സാണ്. E ക്ക് B യുടെ പ്രായത്തിന്റെ നാല് മടങ്ങ് പ്രായം ഉണ്ടെങ്കിൽ, C യുടെ പ്രായം എത്രയാണ്?

1
34 
2
38 
3
36 
4
40 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation