ഉല്‍പ്പാദനക്ഷമത കുറയുന്നതിന്റെ ക്രമത്തില്‍ ആവാസവ്യവസ്ഥയുടെ ശരിയായ ക്രമം താഴെ പറയുന്നവയില്‍ ഏതാണ്?
1
സമുദ്രങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ കണ്ടൽക്കാടുകൾ
2
കണ്ടൽക്കാടുകൾ, സമുദ്രങ്ങൾ, പുൽമേടുകൾ, തടാകങ്ങൾ
3
കണ്ടൽക്കാടുകൾ, പുൽമേടുകൾ, തടാകങ്ങൾ, സമുദ്രങ്ങൾ
4
സമുദ്രങ്ങൾ, കണ്ടൽക്കാടുകൾ, തടാകങ്ങൾ, പുൽമേടുകൾ