A യ്ക്ക് 40 ദിവസത്തിനുള്ളിൽ ഒരു ജോലി ഒറ്റയ്ക്ക് പൂർത്തിയാക്കാനും, B യ്ക്ക്  60 ദിവസത്തിനുള്ളിൽ ഒരു ജോലി ഒറ്റയ്ക്ക് പൂർത്തിയാക്കാനും കഴിയും. A,B എന്നിവർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലി ചെയ്യുകയാണെങ്കിൽ, എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും?

1
12 ദിവസം
2
48 ദിവസം
3
36 ദിവസം
4
24 ദിവസം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation