താഴെ തന്നിരിക്കുന്ന അടിസ്ഥാന ഘടനയുടെ ഘടകങ്ങളെ, അതത് കേസുകളുമായി ചേരുംപടി ചേർക്കുക.
|
1. കേശവാനന്ദ ഭാരതി കേസ് |
P. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 356 ഉം അനുബന്ധ പ്രശ്നവും |
|
2. ഇന്ദിരാഗാന്ധി കേസ് |
Q. ഭരണഘടനയുടെ പരമാധികാരം |
|
3. S R ബോമ്മൈ കേസ് |
R. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾ |
|
4. മിനർവ മിൽസ് കേസ് |
S. മതേതരത്വം |
1
1-Q, 2-R, 3-P, 4-S
2
1-Q, 2-S, 3-R, 4-P
3
1-P, 2-R, 3-S, 4-Q
4
1-P, 2-S, 3-R, 4-Q