താഴെ പറയുന്ന രാജ്യങ്ങളെ പരിഗണിക്കുക:

1. അസര്‍ബൈജാന്‍

2. കിര്‍ഗിസ്ഥാന്‍

3. താജിക്കിസ്ഥാന്‍

4. തുര്‍ക്ക്മെനിസ്ഥാന്‍

5. ഉസ്ബെക്കിസ്ഥാന്‍

മുകളിലുള്ള ഏതൊക്കെ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നു?

1
1, 2, 5 മാത്രം
2
1, 2, 3, 4 മാത്രം
3
3, 4, 5 മാത്രം
4
1, 2, 3, 4, 5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation