നിങ്ങൾക്ക് ഒരു ചോദ്യവും ചില പ്രസ്താവനകളും നൽകിയിട്ടുണ്ട്. ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമായ പ്രസ്താവനകൾ ഏതാണെന്ന് തിരിച്ചറിയുക.

ചോദ്യം: വിശാൽ അരിമയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

പ്രസ്താവന 1: കൃതികയുടെ മകളായ ആരോഹിയുടെ സഹോദരനാണ് വിശാൽ.

പ്രസ്താവന 2: കൃതിക അമറിന്റെ മകളാണ്.

പ്രസ്താവന 3: അരിമ കൃതികയുടെ മകളാണ്.

1
 1, 2, 3 എന്നീ എല്ലാ പ്രസ്താവനകളും ഒരുമിച്ച് ആവശ്യമാണ്
2
​1, 2 എന്നീ പ്രസ്താവനകൾ പര്യാപ്തമാണ് 
3
1, 3 എന്നീ പ്രസ്താവനകൾ പര്യാപ്തമാണ് 
4
1, 2, 3 ​എന്നീ എല്ലാ പ്രസ്താവനകളും ഒരുമിച്ച് പര്യാപ്തമല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation