പുഷ്പ തന്റെ മുറിയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് നടന്നു. ആദ്യം അവൾ വടക്കോട്ട് 20 മീറ്റർ നടന്നു. പിന്നെ, അവൾ വലത്തോട്ട് തിരിഞ്ഞ് 40 മീറ്റർ നടന്നു. അവിടെ നിന്ന് അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്ന് ഡൈനിംഗ് ഹാളിലെത്തി. പുഷ്പയുടെ മുറിയുടെ ഏതു ദിശയിലാണു ഡൈനിംഗ് ഹാൾ?
1
തെക്ക്
2
വടക്ക്
3
പടിഞ്ഞാറ്
4
കിഴക്ക്