രണ്ട് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, തുടർന്ന് I, II, III, IV എന്നീ അക്കങ്ങളുള്ള നാല് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

1. ഒരു എലിയും ഒരു ജാർ അല്ല.

2. എല്ലാ ജാറുകളും കയ്യുറകളാണ്.

നിഗമനങ്ങൾ:

I. ഒരു എലിയും കയ്യുറയല്ല.

II. ഒരു കയ്യുറയും എലിയല്ല.

III. ചില കയ്യുറകൾ ജാറുകളാണ്.

IV. എല്ലാ കയ്യുറകളും ജാറുകളാണ്.

1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
2
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
 I, IV എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation