നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ് പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
ചില പായകൾ പരവതാനികളാണ്.
ചില പരവതാനികൾ പുതപ്പുകളാണ്.
ഒരു പുതപ്പും ചെറുകിടക്കയല്ല.
നിഗമനങ്ങൾ:
I. ഒരു ചെറുകിടക്കയും പരവതാനി അല്ല.
II. ഒരു പുതപ്പും പായയല്ല.
III. ചില പരവതാനികൾ പായകളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം