ഏഴാമത്തെ ഭരണഘടനാ ഭേദഗതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു:

1
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരേ വ്യക്തിയെ ഗവർണർ ആയി നിയമിക്കാൻ 
2
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആക്കുക
3
മുൻ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് നൽകിയ പ്രിവി പേഴ്‌സ് നിർത്തലാക്കൽ
4
ഓർഡിനൻസ് പാസ്സാക്കാൻ, രാഷ്ട്രപതിയുടെയും ഗവർണറുടെയും  അധികാരം വർദ്ധിപ്പിക്കുന്നു

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation