A യും B യും 2 : 1 എന്ന അനുപാതത്തിൽ സമ്പാദിക്കുകയും, 5 : 3 എന്ന അനുപാതത്തിൽ ചെലവഴിക്കുകയും, 4 : 1 എന്ന അനുപാതത്തിൽ ലാഭിക്കുകയും ചെയ്യുന്നു. ഇരുവരുടെയും ആകെ പ്രതിമാസ നീക്കിയിരുപ്പ് `50000 ആണെങ്കിൽ, അവരുടെ വരുമാനത്തിലെ വ്യത്യാസം:
1
63000
2
70000
3
126000
4
140000